RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WEBSITE,ONLINE,PASSED AWAY,DAILY,KERALAM, GOVERMENT,FOOD,SPORTS,POLICE,COURT,MLA,DEATH,GULF,SOUDHY,RIYAD,AMERICA,CHAINA,KARNADAKA,TAMILNADU,INDIA,ACCIDENT,PHOTOS,HEALTH,HOSPITAL,FRUITS,MINISTER,CHIEF MINISTER,PRIME MINISTER,MP,PARLIMENT,CPM,CPI,MUSLIM LEAUGE,KERALA CONGRESS, BJP, RSS,POPULAR FRONT,DYFI,YOUTH CONGRESS,YOUTH LEAUGE,DOCTORS,NURSE,MEDICAL TEAM,FIRE FORCE, LOCK DOWN,COVID 19,CORONA,TREATMENT,BREAK THE CHAIN,

തൃശൂര്‍: ഒന്നേകാൽ ലക്ഷം രൂപയുടെ കള്ളനോട്ടുമായി സഹോദരങ്ങള്‍ തൃശൂരില്‍ അറസ്റ്റില്‍.  തൃശൂർ ജില്ലാ ക്രൈംബ്രാഞ്ചാണ് ഇരുവരെയും പിടികൂടിയത്. ആലപ്പുഴ വടുതല സ്വദേശികളായ ബെന്നി ബെർണാഡ് (40) , സഹോദരൻ ജോൺസൺ ബെർണാഡ് (37) എന്നിവരാണ് പിടിയിലായത്.

കള്ളനോട്ട് നിർമിക്കാൻ ഉപയോഗിച്ച പ്രിന്‍റര്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പാലക്കാട് ലോട്ടറി വിൽപനക്കാരനെ കൊന്ന കേസിലെ പ്രതിയാണ് ബെന്നി. വടുതലയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിന്ന് 2000 ത്തിന്റെ കള്ള നോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.