ഹൈദരാബാദ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലത്തില്‍ മത്സരിക്കുമെന്ന് ജനസേനാ അധ്യക്ഷന്‍ പവന് കല്ല്യാണ്‍ ഭീമാവരം, ഗാജുവാക മണ്ഡലങ്ങളിലായിരിക്കും മല്ഡസരിക്കുക.

ചിരഞ്ജീവിയും മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതേ പോലെ രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടിയിരുന്നു. 2009 ലായിരുന്നു അത്. പവന് കല്ല്യാണിന്റെ സഹോദരനും പ്രജാരാജ്യം പാര്‍ട്ടി സ്ഥാപകനുമാണ് നടന് ചിരഞ്ജീവി.


