വയനാട് : ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ തര്‍ക്കങ്ങള്‍ വീണ്ടും രൂക്ഷമാകുന്നു. വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിലാണ് തര്‍ക്കങ്ങള്‍ നടക്കുന്നത്.

അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന് വിടും. ടി. സിദ്ദിഖ് ,കെ.പി അബ്ദുല്‍ മജീദ് എന്നിവര്‍ സജീവ പരിഗണയില്‍ ഉണ്ട്. വടകരയില്‍ അഡ്വ: പ്രവീണ്‍ കുമാറിന് സാധ്യത. ആലപ്പുഴ ഷാനിമോള്‍ ഉസ്മാന് നല്‍കാനും സാധ്യതയുണ്ട്.


