തിരുവനന്തപുരം: സ്ഥാനാര്‍ഥിത്വംകൊണ്ട് കുമ്മനം രാജശേഖരന് നഷ്ടം മാത്രമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. കയ്യിലിരുന്നതും കടിച്ചുപിടിച്ചതും പോയെന്ന അവസ്ഥയാവും.

കാത്ത് കാത്തിരുന്ന് അദ്ദേഹത്തിനു കിട്ടിയ സമ്മാനമായിരുന്നു ഗവര്‍ണര്‍ പദവി. അതു നഷ്ടപെടുമെന്നല്ലാതെ സ്ഥാനാര്‍ഥിത്വം കൊണ്ട് പ്രത്യേകിച്ചു ഗുണങ്ങളില്ലെന്നു മന്ത്രി പറഞ്ഞു. കുമ്മനം വരുന്നതില്‍ ഇടതുപക്ഷത്തിന് ആശങ്കയില്ലെന്നും കടകംപള്ളി പറഞ്ഞു.


