ജക്കാര്‍ത്ത: ഇന്ത്യയുടെ സൈന നെഹ്വാള് ഇന്‍ഡൊനേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണില്‍ ഫൈനലില്‍. വാശിയേറിയ സെമി പോരാട്ടത്തില്‍ ചൈനീസ് താരം ഹീ ബിങ്ജിയാവോയെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തകര്‍ത്താണ് സൈനയുടെ ഫൈനല്‍ പ്രവേശം.
ആദ്യ ഗെയിം നഷ്ടമായശേഷമായിരുന്നു സൈനയുടെ മടങ്ങിവരവ്. സ്കോര്‍ 18-21, 21-12, 21-18
