Home Kerala കാലിക്കറ്റ് വിസിയുടെ വസതിക്കുമുന്നില്‍ എബിവിപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം KeralaKozhikode കാലിക്കറ്റ് വിസിയുടെ വസതിക്കുമുന്നില്‍ എബിവിപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം by രാഷ്ട്രദീപം December 22, 2023 by രാഷ്ട്രദീപം December 22, 2023 കോഴിക്കോട്: കാലിക്കറ്റ് വിസിയുടെ വസതിക്കുമുന്നില്‍ എബിവിപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. വിസിയുടെ വസതിയിലേക്ക് പ്രവര്‍ത്തകര്‍ ഓടിക്കയറി .പൊലീസ് ബലംപ്രയോഗിച്ച് പ്രവര്‍ത്തകരെ നീക്കി. സെനറ്റ് അംഗങ്ങളെ എസ്.എഫ്.ഐ തടഞ്ഞതിലാണ് പ്രതിഷേധം. abvp marchcalicut vc