കൊച്ചി: പാലക്കാട് ഡിവിഷന്റെ കീഴില്‍ എന്‍ജിനീയറിങ് ജോലികള്‍ നടക്കുന്നതിനാല്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തും.
എറണാകുളം- പുണെ എക്സ്പ്രസ് (22149), മംഗളൂരു- നാഗര്‍കോവില്‍ ജംഗ്ഷന് ഏറനാട് എക്സ്പ്രസ് (16605) എന്നീ ട്രെയിനുകള്‍ക്കാണ് നിയന്ത്രണമേര്‍പ്പെടുത്തുന്നത്. വണ്ടികള്‍ 45 മിനിറ്റ് വൈകിയായിരിക്കും ഓടുക.

