കോട്ടയം: വൈക്കത്ത് 15-കാരിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജോത്സ്യനും വിമുക്തഭടനുമായ ടി.വിപുരം സ്വദേശി സുദര്ശനന് (56) പോലീസിന്റെ പിടിയിലായി. 2022 നവംബര്‍ മുതല്‍ വൈക്കം ടി.വി.പുരം സ്വദേശിയായ ഇയാള്‍…
Arrested
-
-
PoliceThiruvananthapuram
നവജാത ശിശുവിന്റെ മരണം കൊലപാതകം: വിധവയായ അമ്മ അറസ്റ്റില്‍; കൊന്നത് പരിഹാസം ഭയന്നെന്ന് മൊഴി
തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ ജൂലി(40)യെ പോലീസ് അറസ്റ്റ് ചെയ്തു. പരിഹാസം സഹിക്കാനാവാതെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ജൂലിയുടെ പ്രാഥമിക മൊഴി.…
-
AccidentDeathEducationErnakulamPolice
വാഹന അപകടത്തില്‍ മരിച്ച നിര്‍മ്മല കോളേജ് വിദ്യാര്‍ത്ഥിനി നമിതയുടെ സംസ്കാരം നടത്തി, നിര്‍മ്മലാ കോളേജില്‍ ഒരുനോക്ക്കാണാന്‍ വിദ്യാര്‍ത്ഥികള്‍ ഒഴുകിയെത്തി, പ്രതിക്കെതിരെ നരഹത്യക്ക് കേസെടുത്തു
മൂവാറ്റുപുഴ: വാഹന അപകടത്തില്‍ മരിച്ച നിര്‍മ്മല കോളേജ് വിദ്യാര്‍ത്ഥിനി നമിതയുടെ സംസ്കാരം വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ നടത്തി. വൈകിട്ട് നാലുമണിയോടെ മൂവാറ്റുപുഴ പൊതുസ്മശാനത്തിലായിരുന്നു സംസ്കാരം. നമിതയുടെ മൃതദേഹം രാവിലെ പൊതുദര്‍ശനത്തിന്…
-
CourtKollamPolice
75-കാരനെ ഹണിട്രാപ്പില്‍പ്പെടുത്തി നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി 11 ലക്ഷം കവര്‍ന്ന കേസില്‍; സീരിയല്‍ നടിയും സുഹൃത്തും പിടിയില്‍
കൊല്ലം: ഹണിട്രാപ്പിലൂടെ കേരള സര്‍വകലാശാല മുന്‍ജീവനക്കാരനായ വയോധികന്റെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി 11 ലക്ഷം കവര്‍ന്ന കേസില്‍ സീരിയല്‍ നടി ഉള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍. പത്തനംതിട്ട സ്വദേശി നിത്യ ശശി, കൊല്ലം…
-
CourtKasaragodPolice
ബേക്കല്‍ക്കോട്ട സന്ദര്‍ശിക്കാനെത്തിയ യുവാക്കള്‍ക്ക് നേരെ സദാചാര ആക്രമണം; 3 പേര് അറസ്റ്റില്‍
കാസര്‍കോട്: മേല്പറമ്പില് യുവാക്കള്‍ക്ക് നേരെ സാദാചാര ആക്രമണം. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ബേക്കല്‍ക്കോട്ട സന്ദര്‍ശിച്ച് മടങ്ങിയ യുവാക്കളെയാണ് ചിലര്‍ തടഞ്ഞുവെച്ച് ആക്രമിച്ചത്. ബേക്കല്‍ കോട്ട സന്ദര്‍ശിച്ച സംഘത്തില്‍ നാലുയുവാക്കളും ഒരു…
-
KollamPolice
കൊല്ലത്ത് നടുറോഡില്‍ വെച്ച് മകന് അമ്മയെ കുത്തിക്കൊന്നു, ഇരുവരും മാനസിക വെല്ലുവിളി നേരിടുന്നവരാണെന്ന് പൊലീസ്
കൊല്ലം: കൊല്ലം കൊട്ടാരക്കര ചെങ്ങമനാട് മകന് അമ്മയെ കുത്തിക്കൊന്നു. പത്തനാപുരം തലവൂര്‍ സ്വദേശി മിനി (50) ആണ് മരിച്ചത്. സംഭവത്തില്‍ പ്രതി ജോമോനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇരുവരും മാനസിക…
-
ErnakulamPolice
ഡിജെ പാര്‍ട്ടിക്ക് പ്രവേശനം നിഷേധിച്ചു; കൊച്ചിയില്‍ ഹോട്ടല്‍ മാനേജര്‍ക്ക് കുത്തേറ്റു, രണ്ടുപേര്‍ പിടിയില്‍
കൊച്ചി: കൊച്ചിയില്‍ ഹോട്ടല്‍ മാനേജര്‍ക്ക് കുത്തേറ്റു. ഡിജെ പാര്‍ട്ടിയില്‍ പ്രവേശനം നിഷേധിച്ചതിനാണ് ഹോട്ടല്‍ മാനേജരെ മൂന്നുപേര്‍ ചേര്‍ന്ന് കുത്തി പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ എറണാകുളം സ്വദേശികളായ ലിജോയ്, നിതിന്‍ എന്നിവരെ തേവര…
-
PoliceThiruvananthapuram
മദ്യലഹരിയില്‍ 5 വയസ്സുകാരന് ക്രൂരമര്‍ദനം; രണ്ടാനച്ഛന് അറസ്റ്റില്‍, പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ആര്യങ്കോടില്‍ അഞ്ചുവയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച രണ്ടാനച്ഛന് പിടിയില്‍. മൈലച്ചില്‍ സ്വദേശി സുബിന് (29) ആണ് പിടിയിലായത്. പാച്ചല്ലൂര്‍ സ്വദേശിയായ സ്ത്രീയോടൊപ്പം താമസിച്ചു വരികയായിരുന്നു ഇയാള്‍. നാട്ടുകാര്‍ ചേര്‍ന്ന്…
-
AlappuzhaDeathPoliticsYouth
സംഘര്‍ഷത്തിനിടെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനെ കുത്തിക്കൊന്നു; രണ്ടുപേര്‍ പിടിയില്‍
കായംകുളം: സംഘര്‍ഷത്തിനിടെ നടുറോഡില്‍ കഴുത്തിനു കുത്തേറ്റ യുവാവ് മരിച്ചു. പുതുപ്പള്ളി ഗോവിന്ദമുട്ടം വേലശ്ശേരി തറയില്‍ സന്തോഷിന്റെ മകന് അമ്പാടി(21)യാണു മരിച്ചത്. ഡി.വൈ.എഫ്.ഐ. ദേവികുളങ്ങര മേഖലാ കമ്മിറ്റിയംഗമാണ്.ഗുണ്ടാസംഘത്തിലെ ഒരാളുള്‍പ്പെടെ രണ്ടുപേരെ പോലീസ്…
-
IdukkiPolice
ഇടുക്കിയില്‍ യുവതിയെ തട്ടിക്കൊണ്ട് പോയി; യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍, 13 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ഇടുക്കി: ഇടുക്കി തങ്കമണിയില്‍ യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ട് പോയെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍. പത്തനാപുരം സ്വദേശി രഞ്ജിത്തിന്റെ ഭാര്യ ഷീബയെയാണ് തട്ടിക്കൊണ്ട് പോയത്. ഇരുവരും…
