കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. തിങ്കളാഴ്ച പവന് 80 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വില മാറാതെ നില്‍ക്കുന്നത്. കഴിഞ്ഞയാഴ്ച സ്വര്‍ണ വില ചരിത്രത്തില്‍ ആദ്യമായി 25,000 കടന്നിരുന്നു. പവന് 24,920 രൂപയിലും ഗ്രാമിന് 3, 115 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.