BusinessKerala സ്വര്‍ണ വില കുറഞ്ഞു by വൈ.അന്‍സാരി February 12, 2019 by വൈ.അന്‍സാരി February 12, 2019 കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില മാറുന്നത്. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. 24,560 രൂപയാണ് പവന്റെ വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 3,070 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഫെബ്രുവരി മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. #gold#KeralamBusiness Related Posts വീനസ് പെയിന്റസ് പുതിയ ഷോറും ഉദ്ഘാടനം വെള്ളിയാഴ്ച, സംസ്ഥാനത്തെ ഏറ്റവും വലിയ പെയിന്റ്... May 16, 2024 ജീൻസിനകത്ത് പ്രത്യേക അറ; നെടുമ്പാശേരിയിൽ 2 കിലോ സ്വർണ്ണ ബിസ്ക്കറ്റ് പിടികൂടി May 11, 2024 ഇന്നും ഉയര്‍ന്ന ചൂട്, നാളെ ശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര... April 18, 2024 അംബാനിയും അദാനിയും കൂട്ടുകച്ചവടത്തിന്; വൈദ്യുതി പ്ലാന്റില്‍ റിലയന്‍സിന് 26 ശതമാനം ഓഹരി March 29, 2024 റിക്കാര്‍ഡ് വിലയില്‍നിന്ന് താഴേക്കിറങ്ങി സ്വര്‍ണം March 13, 2024 കണ്ണൂര്‍ വിമാനത്താവളത്തിലെ ശുചിമുറിയില്‍ 64 ലക്ഷത്തിന്റെ സ്വര്‍ണം March 6, 2024 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് പത്തില്‍ യുഡിഎഫും, ഒന്‍പതില്‍ എല്‍ഡിഎഫും വിജയിച്ചു February 23, 2024 സ്വർണവിലയില്‍ നേരിയ ഇടിവ് February 22, 2024 ചാഞ്ചാടി താഴേക്ക്; സ്വര്‍ണവില കുറഞ്ഞു February 20, 2024