ബോളിവുഡ് താരം കത്രീന കൈഫും, നടന് വിക്കി കൗശലും തമ്മിലുള്ള വിവാഹവും വിവാഹ ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം വരെ നിറഞ്ഞ് നിന്നതെങ്കില്‍, വിവാഹ ശേഷം ഇരുവരും താമസിക്കാന്‍…
Indian Cinema
-
-
CinemaCrime & CourtIndian CinemaPolice
കള്ളപ്പണം വെളുപ്പിക്കല്‍: ബോളിവുഡ് നടി ജാക്വലിന് ഫെര്‍ണാണ്ടസിന് നോട്ടിസ് അയച്ച് ഇ.ഡി; ചോദ്യം ചെയ്യലിന് ഹാജരാകണം
by രാഷ്ട്രദീപംby രാഷ്ട്രദീപംകള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബോളിവുഡ് താരം ജാക്വിലിന് ഫെര്‍ണാണ്ടസിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടിസ് അയച്ചു. ഡിസംബര്‍ എട്ടിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ് അയച്ചിരിക്കുന്നത്. നടി ലീന മരിയ പോളിന്റെ…
-
CinemaIndian CinemaInstagramSocial Media
പിന്മാറില്ല, നിശ്ചയ ദാര്‍ഢ്യമുള്ളവള്‍; ഞാനൊരു പോരാളിയാണ്, അതിലുപരി ഒരു മനുഷ്യനാണ്; സാമന്തയുടെ കുറിപ്പ് വൈറലാകുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംകഴിഞ്ഞ മാസമാണ് താര ജോഡികളായിരുന്ന സാമന്തയും നാഗചൈതന്യയും വേര്‍പിരിയുകയാണെന്ന് ആരാധകരെ അറിയിച്ചത്. അതിനു ശേഷവും തന്റെ വിശേഷങ്ങള്‍ സാമന്ത ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ അമ്മ പകര്‍ന്നു തന്ന പാഠങ്ങള്‍…
-
CinemaIndian CinemaNationalNews
ലഹരിമരുന്ന് കേസ്; ആര്യന്ഖാന് ജയില്‍ മോചിതനായി; ഷാറൂഖ് ജയിലിന് മുന്നില്‍ സ്വീകരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംആഡംബര കപ്പല്‍ ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന് ഖാന് ജയില്‍മോചിതനായി. 22 ദിവസത്തെ ജയില്‍ വാസത്തിനു ശേഷമാണ് ആര്യന് പുറത്തിറങ്ങുന്നത്. പിതാവ് ഷാരൂഖ് ഖാന് ആര്യനെ സ്വീകരിക്കാന്‍ ജയിലിന്…
-
CinemaDeathIndian CinemaNationalNews
കന്നഡ സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ്കുമാര് അന്തരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകന്നഡയിലെ ഹിറ്റ് നായകന് പുനീത് (46) അന്തരിച്ചു. പവര്‍സ്റ്റാര്‍ എന്ന പേരിലാണ് പുനീത് അറിയപ്പെട്ടിരുന്നത്. വിഖ്യാതതാരം ഡോ. രാജ്കുമാറിന്റെ മകനാണ്. ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഇന്ന് രാവിലെയാണ്. മികച്ച ബാലതാരത്തിനുള്ള…
-
CinemaIndian Cinema
കാത്തിരിപ്പ് അവസാനിക്കുന്നു; രണ്‍ബീര്‍- ആലിയ വിവാഹം ഈ വര്‍ഷം
by രാഷ്ട്രദീപംby രാഷ്ട്രദീപംബോല്വുഡിലെ സൂപ്പര്‍ താരങ്ങളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. നീണ്ട നാളായി ഇരുവരും പ്രണയത്തിലാണ്. എന്നാല്‍ ഇന്നിപ്പോള്‍ ആലിയയുടെയും രണ്‍ബീറിന്റെയും വിവാഹവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്ത ആരാധകരും ബോളിവുഡും ഒന്നടങ്കം…
-
CinemaCrime & CourtIndian CinemaPolice
75 കോടി നഷ്ടപരിഹാരം വേണം; അധോലോക കുറ്റവാളികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി, മാനസികമായി പീഡിപ്പിച്ചു; ശില്പ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ ഷെര്‍ലിന്‍ ചോപ്ര നോട്ടീസയച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംനടി ശില്പ ഷെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയും അധോലോക കുറ്റവാളികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്ന് മോഡല്‍ ഷെര്‍ലിന്‍ ചോപ്ര. താനനുഭവിച്ച മാനസിക പീഡനത്തിന് നഷ്ട പരിഹാരമായി 75 കോടി രൂപ നല്‍കണമെന്നാവശ്യപ്പെട്ട്…
-
CinemaIndian Cinema
ആര്യന് ഖാന്റെ ജാമ്യം; അഭിഭാഷക സംഘത്തിനൊപ്പം സന്തോഷം പങ്കുവച്ച് ഷാരൂഖ് ഖാന്
by രാഷ്ട്രദീപംby രാഷ്ട്രദീപംമകന് ആര്യന് ഖാന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ അഭിഭാഷക സംഘത്തിനൊപ്പം സന്തോഷം പങ്കുവച്ച് ഷാരൂഖ് ഖാന്. ആര്യന് ജാമ്യം ലഭിച്ചതിനു ശേഷം ട്വിറ്ററില്‍ പ്രചരിച്ച ചിത്രങ്ങളിലൊന്ന് ഷാരൂഖ് ഖാന്റേതായിരുന്നു.…
-
CinemaIndian CinemaKeralaMalayala CinemaNationalNews
മുല്ലപ്പെരിയാര്‍ പരാമര്‍ശം: പൃഥ്വിരാജിന്റെ കോലം കത്തിച്ചു, തമിഴ്നാട്ടില്‍ പ്രതിഷേധം, ദേശസുരക്ഷാ നിയമ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി
പൃഥ്വിരാജ് ഉള്‍പ്പടെയുള്ള മലയാള ചലച്ചിത്ര താരങ്ങളെ തമിഴ് സിനിമയില്‍ അഭിയിപ്പിക്കരുതെന്നും പ്രതിഷേധക്കാര്‍ മുല്ലപ്പെരിയാര്‍: മുല്ലപ്പെരിയാര്‍ ഡാം പൊളിച്ചുപണിയണമെന്ന നടന് പൃഥ്വിരാജിന്റെ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം. പൃഥ്വിരാജിന്റെ കോലം കത്തിച്ചു. താരത്തിനെതിരെ…
-
CinemaIndian CinemaNationalNews
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ വിതരണം ചെയ്തു; ദാദാ സാഹിബ് ഫാല്‍കെ പുരസ്കാരം രജനീകാന്തിന്
by രാഷ്ട്രദീപംby രാഷ്ട്രദീപം2019 ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. മോഹന്‍ലാല്‍ നായകനായി പ്രിയദര്ശന് സംവിധാനം ചെയ്ത മരക്കാര്‍ അറബികടലിന്റെ സിംഹം ആണ് മികച്ച ചിത്രം. 11 പുരസ്കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്.…