ഡൽഹി : രാജ്യത്ത് 841 പുതിയ കോവിഡ് -19 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. കഴിഞ്ഞ 227 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ദ്ധനവാണിത്. ഇതോടെ സജീവ കേസുകളുടെ എണ്ണം 3,997…
Delhi
-
-
DelhiNational
സാമ്പാര്‍ മുന്നണി അനാവശ്യം; ഭരണത്തുടര്‍ച്ച ഉറപ്പെന്ന് മോദി
by രാഷ്ട്രദീപംby രാഷ്ട്രദീപംഡൽഹി : രാജ്യത്ത് സാമ്പാര്‍ മുന്നണി അനാവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മറ്റൊരു ബദല്‍ ഇല്ലെന്നും പ്രധാനമന്ത്രി ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. കടുപ്പമേറിയ തീരുമാനമെടുക്കാന്‍ ഭയമില്ലെന്നും ജനങ്ങളുടെ പിന്തുണയാണ്…
-
DelhiErnakulamKerala
ഉദ്യോഗസ്ഥര്‍ക്കും , നേതാക്കള്‍ക്കും സിഎംആര്‍എല്‍ പണം നല്കിയ സംഭവം, അന്വേഷണം ആരംഭിച്ച് കേന്ദ്രം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി : മുഖ്യമന്ത്രി പിണറായി വിജയൻ, യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവരുള്‍പ്പെടെ കേരളത്തിലെ പ്രമുഖ രാഷ്ടീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നൂറുകോടിയില്‍പ്പരം രൂപ കൊച്ചിയിലെ സിഎംആര്‍എല്‍ കമ്പനി അനധികൃതമായി…
-
DelhiNational
രാജ്യത്ത് കോവിഡിന്റെ ഉപവകഭേദമായ ജെഎന്‍ -1 കേസുകള്‍ വര്‍ധിക്കുന്നു, കൂടുതല്‍ സ്ഥിരീകരിച്ചത് കേരളത്തില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: രാജ്യത്ത് കോവിഡിന്റെ ഉപവകഭേദമായ ജെഎന്‍ -1 കേസുകള്‍ വര്‍ധിക്കുന്നു. ഈ മാസം 28 വരെ ഇന്ത്യയില്‍ ആകെ 145 കോവിഡ് -19 സബ് വേരിയന്റ് ജെഎന്‍ -1 കേസുകള്‍…
-
DelhiNational
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ്: 11 ട്രെയിനുകൾ വൈകി
by രാഷ്ട്രദീപംby രാഷ്ട്രദീപംഡൽഹി : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ്. ഡിസംബർ 30 വരെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മൂടൽമഞ്ഞ് തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ഡൽഹി, ഉത്തർപ്രദേശ്, പഞ്ചാബ്,…
-
DelhiNational
റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തെ 500 ഓളം ജില്ലകളില്‍ ട്രാക്ടര്‍ പരേഡ് നടത്തുമെന്ന് സംയുക്ത കിസാൻ മോര്‍ച്ച
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തെ 500 ഓളം ജില്ലകളില്‍ ട്രാക്ടര്‍ പരേഡ് നടത്തുമെന്ന് സംയുക്ത കിസാൻ മോര്‍ച്ച (എസ്കെഎം) അറിയിച്ചു.ദേശീയ തലസ്ഥാനത്ത് ഔപചാരിക റിപ്പബ്ലിക് ദിന പരേഡിന്റെ സമാപനത്തിന് ശേഷമാകും…
-
DelhiKeralaNational
കഴിഞ്ഞ 24 മണിക്കൂറിനിടെ 385 പേര്‍ക്ക് കോവിഡ് , ഒരു മരണo
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: കേരളത്തില്‍ ഒരിടവേളയ്ക്കു ശേഷം കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 385 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ സജീവ രോഗികളുടെ എണ്ണം…
-
DelhiNational
ഇസ്രായേൽ എംബസിക്ക് സമീപം ഉണ്ടായത് തീവ്രത കുറഞ്ഞ പൊട്ടിത്തെറി: ഡൽഹി പൊലീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഡൽഹി: ഇസ്രായേൽ എംബസിക്ക് സമീപം ഉണ്ടായത് തീവ്രത കുറഞ്ഞ പൊട്ടിത്തെറിയെന്ന് ഡൽഹി പൊലീസ്. സംഭവസ്ഥലത്ത് നിന്ന് അവശിഷ്ടങ്ങളും ബോൾ-ബെയറിങുകളും കണ്ടെടുത്തു. രണ്ടുപേര്‍ക്ക് സ്ഫോടനത്തില്‍ പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇതേത്തുടര്‍ന്ന് പൊലീസും…
-
DelhiNational
രാജ്യത്ത് 63 പുതിയ കോവിഡ് രോഗികൾ കൂടി; ഗോവയിൽ 34 കേസുകൾ; കേരളത്തിൽ 6
by രാഷ്ട്രദീപംby രാഷ്ട്രദീപംഡൽഹി : രാജ്യത്ത് 63 ജെ എൻ.1 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 63 കേസുകളിൽ 34 എണ്ണം ഗോവയിൽ നിന്നും ഒമ്പത്…
-
ന്യൂഡല്‍ഹി: ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ ആഘോഷവേളയില്‍ സന്തോഷവും സമാധാനവും സമൃദ്ധിയും ഉണ്ടാകട്ടെ എന്ന് മോദി ട്വിറ്ററില്‍ കുറിച്ചു എല്ലാവരും സന്തോഷത്തോടെയും, ആരോഗ്യത്തോടെയും കഴിയുന്ന ഒരു ലോകത്തിനായി…