ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് 12 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തില്‍ ഒരു സ്ത്രീയും പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരുമടക്കം അഞ്ചുപേര്‍ അറസ്റ്റിലായി.പ്രതികള്‍ നല്കിയ പണം വാങ്ങിയശേഷം ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീ പെണ്‍കുട്ടിയെ ഇവരുടെ അടുക്കല്‍ എത്തിച്ചുകൊടുക്കുകയായിരുന്നു.…
Delhi
-
-
DelhiNational
കൊടും തണുപ്പ്; ട്രെയിനിനുള്ളില്‍ തീ കത്തിച്ച യുവാക്കള്‍ അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: കടുത്ത തണുപ്പിനെ പ്രതിരോധിക്കാൻ ഓടുന്ന ട്രെയിനിനുള്ളില്‍ തീ കത്തിച്ച യാത്രികര്‍ അറസ്റ്റില്‍. സമ്ബര്‍ക്ക് ക്രാന്തി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിലാണ് സംഭവം. പുകയും തീയും ഉയരുന്നതു കണ്ട ഗേറ്റ്മാൻ അധികൃതരെ അറിയിച്ചതിനെ…
-
Delhi
ക്രമസമാധാനനില തകര്‍ന്നു, കടുത്തനടപടികളിലേയ്ക്ക് കടക്കും ബംഗാള്‍ ഗവര്‍ണര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോല്ക്കത്ത: പശ്ചിമ ബംഗാളില്‍ ഭരണഘടനാപ്രതിസന്ധിയെന്ന് ഗവര്‍ണര്‍ സി.വി.ആനന്ദബോസ്. സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നു. നിയമവിദഗ്ധരുമായി ആലോചിച്ച് അടുത്ത നടപടി സ്വീകരിക്കുമെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നതാണ്…
-
DelhiNational
ജപ്പാൻ ഭൂചലനത്തില്‍ ഐക്യദാര്‍ഢ്യം അറിയിച്ച് കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ജപ്പാൻ ഭൂചലനത്തില്‍ ഐക്യദാര്‍ഢ്യം അറിയിച്ച് കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാൻ പ്രധാനമന്ത്രി ഫുമിയെ കിഷിഡയ്ക്കാണ് മോദി കത്തയച്ചത്. ജപ്പാനുമായുള്ള നയതന്ത്രബന്ധം ഇന്ത്യ വിലമതിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തില്‍…
-
DelhiNational
മുകേഷ് അംബാനിയെ പിന്തള്ളി ഏഷ്യയിലെ ഏറ്റവും സമ്പന്നനായി ഗൗതം അദാനി
by രാഷ്ട്രദീപംby രാഷ്ട്രദീപംഡൽഹി : മുകേഷ് അംബാനിയെ പിന്തള്ളി ഏഷ്യയിലെ ഏറ്റവും സമ്പന്നനായി ഗൗതം അദാനി. ലോകത്തിലെ കോടീശ്വരന്മാരുടെ പട്ടികയിലും അദാനി വന്‍ കുതിച്ചുചാട്ടം നടത്തിയിട്ടുണ്ട്. ആഗോള ധനികരുടെ പട്ടികയില്‍ 12-ാം സ്ഥാനത്താണ്…
-
DelhiRashtradeepam
പശ്ചിമ ബംഗാളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥര്‍ക്ക് നേരേ ആക്രമണം
by രാഷ്ട്രദീപംby രാഷ്ട്രദീപംകോല്ക്കത്ത: പശ്ചിമ ബംഗാളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥര്‍ക്ക് നേരേ ആക്രമണം. ഇരുനൂറോളം പേരടങ്ങുന്ന സംഘമെത്തി ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു.ഉദ്യോഗസ്ഥര്‍ക്ക് നേരേ കൈയേറ്റശ്രമവും ഉണ്ടായി. സംഭവത്തില്‍ ആര്‍ക്കെങ്കിലും പരിക്കുണ്ടോ…
-
Delhi
ഇന്ത്യക്കരടക്കമുള്ള കപ്പല്‍ റാഞ്ചി;പ്രതിരോധ നടപടികള്‍ ആരംഭിച്ച് നാവികസേന
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: സൊമാലിയൻ തീരത്ത് അറബിക്കടലില്‍ കപ്പല്‍ റാഞ്ചിയവരെ നേരിട്ട് ഇന്ത്യന്‍ നാവികസേന. ലൈബീരിയന്‍ പതാകയുള്ള ചരക്ക് കപ്പലാണ് റാഞ്ചിയത്. വ്യാഴാഴ്ച വൈകിട്ടാണ് അഞ്ച് പേര് എത്തി കപ്പല്‍ റാഞ്ചിയതായി നാവികസേനയ്ക്ക്…
-
DelhiNational
ലാവ്ലിൻ കേസ് മാറ്റി വയ്ക്കുന്നതിന് പിന്നില്‍ സിപിഎം ബിജെപി ബാന്ധവം : വി.ഡി. സതീശൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: കേരളത്തില്‍ നിന്ന് ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. കേരളത്തെക്കുറിച്ച് പ്രധാനമന്ത്രിക്ക് തെറ്റിദ്ധാരണയാണെന്നും ഇവിടെ ബിജെപിയുടെ ഫാസിസ്റ്റ് രാഷ്ട്രീയം നടക്കില്ലെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു. രാജ്യത്ത്…
-
DelhiErnakulamKerala
കേരള സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിക്ക് മടങ്ങി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി : കേരള സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിക്ക് മടങ്ങി. തൃശൂരിലെ പരിപാടികൾക്ക് ശേഷം ഹെലികോപ്റ്ററിൽ നെടുമ്പാശ്ശേരിയിൽ എത്തിയ പ്രധാനമന്ത്രി വ്യോമ സേനയുടെ രാജ്ദൂത് വിമാനത്തിൽ ബുധനാഴ്ച്ച…
-
തൃശ്ശൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശ്ശൂരിലെത്തി. പ്രത്യേക വിമാനത്തിലാണ് അദ്ദേഹം നെടുമ്പാശ്ശേരിയിൽ എത്തിയത്. എറണാകുളം ജില്ലാ കളക്ടർ മോദിയെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. ഹെലികോപ്റ്റർ മാർഗമാണ് അദ്ദേഹം കുട്ടനെല്ലൂർ ഹെലിപാഡിലേക്ക്…