മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരെ പീഡന പരാതി. അങ്കമാലിയിൽ വിദ്യാർത്ഥി പരീക്ഷയ്ക്കിടെ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. പോലീസിന് മൊഴി എഴുതി നൽകിയ ശേഷം ട്രാഫിക് പോലീസ് ഇൻസ്പെക്ടർ അപ്രത്യക്ഷനായി. കഴിഞ്ഞ മാസം 27നായിരുന്നു സംഭവം.
പരിശീലന പരീക്ഷയ്ക്കിടെ കംപ്യൂട്ടറിന് സമീപം വെച്ച് പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീരാഗാണ് മോശമായി പെരുമാറിയത്. പെൺകുട്ടി വിവരം വീട്ടിൽ അറിയിക്കുകയും പിന്നീട് അങ്കമാലി പോലീസിൽ പരാതി നൽകുകയും ചെയ്തു.