മൂവാറ്റുപുഴ : കോവിഡ് ഭീതിയില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദീപുസമൂഹങ്ങളില്‍ അകപ്പെട്ടു പോയ 138 മലയാളികളെ നാട്ടിലെത്തിക്കുന്നതിനു പ്രത്യേക വിമാനം പോര്‍ട്ട് ബ്ലെയറിലേക്ക് അയയ്ക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് പുരിയോട്…
World
-
-
IdukkiKeralaWorld
ഉക്രെയിന്, ഇസ്രായേല്‍ എന്നീ രാജ്യങ്ങളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കണം ഡീന്‍ കുര്യാക്കോസ് എം. പി.
മൂവാറ്റുപുഴ: ലോക്ക് ഡൗണില്‍ ഇളവ് വരുത്തിയ ഉക്രെയിനില്‍ രോഗവ്യാപന ഭീതിയില്‍ ഒറ്റപ്പെട്ടു കഴിയുന്ന വിദ്യാര്‍ത്ഥികളെയും, ഇസ്രായേലില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ നോര്‍ക്ക വഴി രജിസ്ട്രേഷന് നടത്തിയവരെയും ഉടന്‍ നാട്ടിലെത്തിക്കാന്‍ പ്രേത്യേക…
-
ലോകത്താകെ കൊവിഡ് ബാധിതര്‍ 46 ലക്ഷം കടന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ ലോകവ്യാപകമായി 46,18,283 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുണ്ട്. 3,08,022 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ഇതുവരെ ജീവന് നഷ്ടമായത്.…
-
മെയ് 12 ലോകം കുടുംബദിനമായി ആചരിക്കുന്നു. 1993ല്‍ ഐക്യരാഷ്ട്രസഭയുടെ പൊതു സഭയാണ് മേയ് 15ന് അന്തര്‍ദേശീയ കുടുംബദിനമായി പ്രഖ്യാപിച്ചത്. കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം എന്ന വാക്കിന്റെ അര്‍ത്ഥം. പഴയതലമുറയിലെ കൂട്ടുകുടുംബ…
-
ലോകത്ത് കൊവിഡ് ബാധിതര്‍ 42,56,991 ആയി. ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2.91 ലക്ഷമായി. 24.47 ലക്ഷത്തോളം പേര് നിലവില്‍ രോഗികളായി തുടരുകയാണ്. ഇതില്‍ 46,340 പേരുടെ നില…
-
ലണ്ടന്‍: ബ്രിട്ടനില്‍ മലയാളിയായ വനിതാ ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശിയായ ഡോ. പൂര്‍ണിമ നായരാണ് (56) മരിച്ചത്. സ്കോട്ട്ലന്‍ഡിലെ ഡര്‍ഹമിനു സമീപം ബിഷപ്പ് ഓക്ക്ലാന്‍ഡിലെ സ്റ്റേഷന് ബി…
-
തൊടുപുഴ: കാനഡയില്‍ വച്ച് തടാകത്തില്‍ വീണ് മരണമടഞ്ഞ വണ്ണപ്പുറം സ്വദേശി എബിന് സന്തോഷിന്റെ (21 വയസ്) മൃതദേഹം ഒരാഴ്ചക്കുള്ളില്‍ നാട്ടിലെത്തിക്കാമെന്ന് പ്രതീക്ഷിക്കുന്നതായി കാനഡയില്‍ നിന്നുള്ള ഇന്‍ഡ്യന്‍ അംബാസിഡര്‍ അജയ് ബിസ്സാരിയ…
-
ആമസോണിലെ 600ഓളം ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്. ഇവരില്‍ ആറു പേര് മരിച്ചുവെന്നും സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യാനയിലെ ആമസോണ്‍ വെയര്‍ ഹൗസിലെ ജീവനക്കാരിയാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കയിലുള്ള…
-
കൊവിഡ് രോഗബാധിതരുടെ ആഗോള നിരക്ക് ദിനം പ്രതി അമ്പരിപ്പിച്ച് മുന്നോട്ട് നീങ്ങുകയാണ്. നിലവില്‍ 40,12,769 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 2,76,215 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന് നഷ്ടമായത്.…
-
HealthKeralaPravasiWorld
കോവിഡ് 19: ദുബായ് വിളിച്ചു, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ പ്രത്യേക മെഡിക്കല്‍ സംഘം ദുബായിലേക്ക്
ദുബായ് ആരോഗ്യ വിഭാഗത്തിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് സംഘത്തെ അയയ്ക്കുന്നത്. യാത്രയ്ക്ക് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രത്യേക അനുമതി. സംഘത്തിലുള്ളത് 88 അംഗ ആരോഗ്യ വിദഗ്ദ്ധര്‍ കൊച്ചി: യുഎഇയിലെ കോവിഡ് 19 രോഗികള്‍ക്ക് വിദഗ്ദ്ധ…