പാലാരിവട്ടം പാലം അഴിമതി : മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം : കൊച്ചി പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും. തിരുവനന്തപുരം പൂജപ്പുരയിലെ ഓഫീസില്‍ രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിജിലന്‍സ് ഇബ്രാഹിം കുഞ്ഞിനോട് നിര്‍ദേശിച്ചിരുന്നു. വിജിലന്‍സ് ഡിവൈഎസ് പി ശ്യംകുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. അന്വേഷണവുമായി സഹകരിക്കുമെന്ന് ഇബ്രാഹിം…

Read More