ഷാഫി പറമ്പില്‍ എം.എല്‍.എക്കു നേരെ ഉണ്ടായ പോലീസ് അതിക്രമത്തില്‍ യൂത്ത് ഫ്രണ്ട് ( ജേക്കബ്) പ്രതിഷേധിച്ചു .

തിരുവനന്തപുരത്തു കെ. എസ്.യു. മാര്‍ച്ചില്‍ പങ്കെടുത്ത ഷാഫി പറമ്പില്‍ എം.എല്‍.എ. ക്കു നേരെ ഉണ്ടായ പോലീസ് അതിക്രമത്തില്‍ യൂത്ത് ഫ്രണ്ട് ( ജേക്കബ്) പ്രതിഷേധിച്ചു . ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ജനപ്രതിനിധികളെ തിരഞ്ഞു പിടിച്ചു മര്‍ദ്ദിക്കുന്നതില്‍ പോലീസ് മത്സരിക്കുകയാണെന്നും ഇതു സര്‍ക്കാരിന്റെ അറിവോടെയാണെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ.പ്രേംസണ്‍ മാഞ്ഞമറ്റം, ജനറല്‍ സെക്രട്ടറി പ്രിന്‍സ് വെള്ളറക്കല്‍ എന്നിവര്‍ ആരോപിച്ചു .

Read Previous

എൻ.ഇ ബൽറാം; തലമുറകളെ സ്വാധീനിക്കുന്ന ശക്തിസ്രോതസ്: കാനം രാജേന്ദ്രൻ

Read Next

ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിൽ അഴിമതി പണം വെളുപ്പിച്ചെന്ന ഹർജിയിൽ : ഹൈക്കോടതി എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ വിശദീകരണം തേടി

error: Content is protected !!