എനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന് യേശുദാസ്: അമ്പരന്ന് അവതാരക

yesudas, music, vedio

തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന വെളിപ്പെടുത്തലുമായി ഗാനഗന്ധര്‍വന്‍ യേശുദാസ്. സിംഗപ്പൂരില്‍ വച്ച്‌ നടന്ന വോയ്സ് ഒഫ് ലജണ്ട് എന്ന പരിപാടിക്കിടെയാണ് അദ്ദേഹം തന്റെ ആദ്യ ഭാര്യയെക്കുറിച്ച്‌ വെളിപ്പെടുത്തിയത്. പ്രണയത്തെക്കുറിച്ച്‌ അവതാരക ചോദിച്ചപ്പോഴാണ് അദ്ദേഹം മനസ് തുറന്നത്.

‘എനിക്ക് രണ്ട് ഭാര്യമാരുണ്ട് അതറിയുമോ?​ മ്യൂസിക് ഈസ് മൈ ഫസ്റ്റ് വൈഫ്. അതില്‍ പ്രധാന കാര്യം രണ്ട് ഭാര്യമാരുണ്ടാകുമ്ബോള്‍ തീര്‍ച്ചയായും കലഹങ്ങളുണ്ടാകും. അതിനാല്‍ ഒന്നില്‍ നിര്‍ത്തൂ’- അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു.

ഭാര്യ പ്രഭയും പരിപാടി കാണാന്‍ എത്തിയിരുന്നു. മ്യൂസിക്കാണ് തന്റെ ആദ്യ ഭാര്യ എന്ന യേശുദാസിന്റെ വാക്കുകള്‍ക്ക് നിറഞ്ഞ കൈയടിയാണ് സദസ് നല്‍കിയത്.

 

11 RDads Place Your ads small

Avatar

Rashtradeepam Desk

Read Previous

മാ​വോ​യി​സ്റ്റ് ഏ​റ്റു​മു​ട്ട​ല്‍: പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ അ​ഭി​പ്രാ​യം വ്യ​ക്തി​പ​ര​മെ​ന്ന് ഡി​ജി​പി

Read Next

ജിഐ പൈപ്പ് കൊണ്ട് അടിച്ചപ്പോള്‍ മുറിവുണ്ടാകുന്നത് എങ്ങനെ?: പെരിയ ഇരട്ടക്കൊലപാതക കേസിലെ കുറ്റപത്രത്തില്‍ പോരായ്മകള്‍ ഉണ്ടെന്ന് കോടതി

error: Content is protected !!