മൂവാറ്റുപുഴയിലെ ഓർത്തഡോക്സ് ആസ്ഥാനമായ അരമനയിൽ യാക്കോബായ വിശ്വാസികളുടെ ഉപരോധം തുടങ്ങി.

യാക്കോബായ വിഭാഗം മൂവാറ്റുപുഴ അരമനക്ക് മുന്നിൽ ഉപരോധം നടത്തുന്നു.

Gepostet von Rashtradeepam am Mittwoch, 25. September 2019

മൂവാറ്റുപുഴയിലെ ഓർത്തഡോക്സ് ആസ്ഥാനമായ അരമനയിൽ യാക്കോബായ വിശ്വാസികളുടെ ഉപരോധം തുടങ്ങി. അരമനക്ക് മുന്നിൽ വൈദീകരടക്കം നൂറുകണക്കിന് വിശ്വാസികളാണ് തമ്പടിച്ചിരിക്കുന്നത്.

Avatar

News Editor

Read Previous

മദ്യം വാങ്ങുന്നത് ആധാറുമായി ബന്ധിപ്പിക്കാന്‍ ആലോചന

Read Next

സീറോ മലബാർ സഭയും സ്ഥാനാർത്ഥിയുമായി എത്തിയതോടെ എറണാകുളവും കോൺഗ്രസിന് തലവേദന, ഡോ. ലക്സൺ ഫ്രാൻസിസിനെ മത്സരിപ്പിക്കണമെന്നാവശ്യം

error: Content is protected !!