എംഎസ്എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം റമീസ് ഇബ്രാഹിമും ഫാത്തിമയും വിവാഹിതരായി.

മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് മുതിരക്കാലായില്‍ എം.പി. ഇബ്രാഹിമിന്റെയും റംല ഇബ്രാഹിമിന്റെയും മകനും എംഎസ്എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവുമായ റമീസും സൗത്ത് വാഴക്കുളം മറ്റപ്പിള്ളി ഐമുള്ളയുടെയും കദീജ ഐമുള്ളയുടെയും മകള്‍ ഫാത്തിമയും വിവാഹിതരായി.

Read Previous

മഹാത്മ ഗാന്ധി ജീവിച്ചിരുന്നുവെങ്കില്‍ രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടിയാകും സമരം ചെയ്യുക : തോമസ് ജേക്കബ്

Read Next

ഓടുന്ന തീവണ്ടിയില്‍ ചാടികയറാന്‍ ശ്രമിച്ച യുവാവിന് രക്ഷകരായി റെയില്‍വേ പോലീസ്, വീഡിയോ വൈറല്‍

error: Content is protected !!