എസ്എഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് ജെയ്ക്.സി.തോമസ് വിവാഹിതനായി

wedding, jayik c thomas,shane nigam, joby george, 24NeWS, kairali, reporter, channel, online, rashtradeepam, Kerala, crime news, politics, accident, death,cinema, pinarayi vijayan, OMMEN CHANDY, by election, murder, local news, pradheshikam, Malayalam, ramesh chennithala, high court, charity, firoze kunnumparambil,Churc case, supremecourt,AYODHYA, Babri Masjid,

കോട്ടയം: സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ജെയ്ക് സി തോമസ് വിവാഹിതനായി. ചെങ്ങളം സ്രാമ്പിക്കല്‍ എസ് ജെ തോമസിന്റെയും ലീന തോമസിന്റെയും മകള്‍ ഗീതു തോമസാണ് വധു. എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റായ ജെയ്ക് പരേതനായ ചിറയില്‍ എം ടി തോമസിന്റെയും അന്നമ്മ തോമസിന്റയും മകനാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി തോമസ് ഐസക്, എംഎല്‍എമാരായ സുരേഷ് കുറുപ്പ്, മാണി സി കാപ്പന്‍, സിപിഐ എം നേതാക്കളായ പി ജയരാജന്‍, വി എന്‍ വാസവന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.

Related News:  ഗവ. സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസിന്റെ മകള്‍ വിവാഹിതയായി

Read Previous

ബി.​​എ. ആ​​ളൂ​​രി​​നെ തന്റെ അ​​ഭി​​ഭാ​​ഷ​​ക​​നാ​​യി വേ​​ണ്ടെ​​ന്ന് കൂ​​ട​​ത്താ​​യ് കൊ​​ല​​പാ​​ത​​ക കേസിലെ മു​​ഖ്യ​​പ്ര​​തി ജോ​​ളി

Read Next

അഞ്ചിടത്തും പാലാ ആവര്‍ത്തിക്കും: കോടിയേരി

error: Content is protected !!