ജില്ലാ ലൈബ്രറി കൗണ്‍സില്‍ നേതാവ് സി.കെ. ഉണ്ണിയുടെയും പുഷ്പാ ഉണ്ണിയുടെയും മകള്‍ അശ്വതിയും ജിബുവും വിവാഹിതരായി.

WEDDING,RASHTRADEEPAM

കേരളകൗമുദി മൂവാറ്റുപുഴ ലേഖകനും ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറിയുമായ പായിപ്ര ചെട്ടുകുടിയില്‍ സി.കെ. ഉണ്ണിയുടെയും എന്‍.ജി.ഒ യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗം പുഷ്പാ ഉണ്ണിയുടെയും മകള്‍ അശ്വതിയും കോതമംഗലം അമ്പലപ്പറമ്പ് ഈന്തങ്ങല്‍ അയ്യപ്പന്‍കുട്ടിയുടെയും ഷൈലയുടെയും മകന്‍ ജിബുവും വിവാഹിതരായി.

മുന്‍ എം എല്‍എമാരായ ഗോപി കോട്ടമുറിക്കല്‍, ജോണി നെല്ലൂര്‍, സാജുപോള്‍, കണ്‍സ്യൂമര്‍ഫെഡ് വൈസ് ചെയര്‍മാന്‍ അഡ്വ. പി എം. ഇസ്മായില്‍,സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി . അപ്പുക്കുട്ടന്‍ , പി.എസ്.സി. മെമ്പര്‍ പി.എച്ച് എം. ഇസ്മായില്‍, പിന്നോക്കവിഭാഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ടി. സുരേഷ്, നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷാ ശശിധരന്‍, സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് മെമ്പര്‍ പി.ആര്‍. മുരളീധരന്‍, ഏരിയാ സെക്രട്ടറി എം.ആര്‍. പ്രഭാകരന്‍, പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ.ഏലിയാസ്, വൈസ് പ്രസിഡന്റ് പി.എം. ഇബ്രാഹിം, മഞ്ഞള്ളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ജെ. ജോര്‍ജ്ജ്,WEDDING,RASHTRADEEPAMപാലക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ജോഷി സ്‌ക്കറിയ, ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍.മധു, എസ്.എന്‍.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയന്‍ പ്രസിഡന്റ് വി.കെ. നാരായണന്‍, വൈസ് പ്രസിഡന്റ് പി.എന്‍. പ്രഭ, സെക്രട്ടറി അഡ്വ. എ.കെ. അനില്‍കുമാര്‍, യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരായ അഡ്വ. എന്‍. രമേശ്, പ്രമോദ് കെ. തമ്പാന്‍, മൂവാറ്റുപുഴ പ്രസ് ക്ലബ് സെക്രട്ടറി പി.എസ്. രാജേഷ്, എഴുത്തുകാരായ പായിപ്ര രാധാകൃഷ്ണന്‍, നളിനി ബേയ്ക്കല്‍, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. മോട്ടിലാല്‍, എന്‍.ജി.ഒ. യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.എസ്. സുരേഷ്‌കുമാര്‍, സംസ്ഥാന കമ്മറ്റി അംഗം രാജമ്മ രഘു, ജില്ലാ സെക്രട്ടറി കെ.കെ. സുനില്‍കുമാര്‍, പ്രസിഡന്റ് അന്‍വര്‍, ലൈബ്രറി കൗണ്‍സില്‍ സ്റ്റേറ്റ് എക്സിക്യുട്ടീവ് മെമ്പര്‍ കെ.എം. ബാബു, ജില്ലാ സെക്രട്ടറി എം.ആര്‍. സുരേന്ദ്രന്‍, പ്രസിഡന്റ് പി.ആര്‍. രഘു, മുന്‍ ചീഫ് എന്‍ജിനിയര്‍ ആര്‍. ഉണ്ണികൃഷ്ണന്‍,സൂപ്രണ്ടിംഗ് എന്‍ജിനിയര്‍മാരായ ജയ പി.നായര്‍, എലിസബത്ത് കോരുത് , കെ എസ് ടി .എസംസ്ഥാന വൈസ് പ്രസിഡന്റ് എല്‍.മാഗി, ഡോ. അജി ബാലകൃഷ്ണന്‍, ഡോ. മിനു അജി( ചാരീസ് ഹോസ്പിറ്റല്‍), ഡോ. ഫയാസ് ( ആസ്റ്റര്‍ മെഡിസിറ്റി), ഡോ. രമാകുമാരി( ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍), ഡോ.. ഐസക്ക് ടി.ചെറിയാന്‍, ഡോ. പമേല ഐസക്ക്, ഡോ. ഫാത്തിമ റഹിം, തുടങ്ങിയവര്‍ വിവാഹത്തിന് എത്തി വധുവരന്മാരെ ആശീര്‍വദിച്ചു.

Read Previous

അഴിമതിയും ഭരണസ്തംഭനം; പായിപ്ര ഗ്രാമപഞ്ചായത്തിലേയ്ക്ക് എല്‍.ഡി.എഫ് മാര്‍ച്ച്

Read Next

തയ്യല്‍ തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍ : മന്ത്രി ടി.പി.രാമകൃഷ്ണന്‍

error: Content is protected !!