വ​യ​നാ​ട്ടി​ല്‍ ഡി​ഫ്തീ​രി​യ സം​ശ​യ​ത്തെ തു​ട​ര്‍​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ഊ​ര്‍​ജി​ത​മാ​ക്കി

WAYANAD, DIFTHERIYA

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ല്‍ ഡി​ഫ്തീ​രി​യ സം​ശ​യ​ത്തെ തു​ട​ര്‍​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ഊ​ര്‍​ജി​ത​മാ​ക്കി. രോ​ഗ ല​ക്ഷ​ണ​ങ്ങ​ളോ​ടെ ക​ല്‍​പ്പ​റ്റ​യി​ല്‍ ഒ​രു യു​വ​തി​യും മേ​പ്പാ​ടി​യി​ല്‍ ഏ​ഴു വ​യ​സു​കാ​രി​യും ചി​കി​ത്സ തേ​ടി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

Related News:  വയനാട്ടില്‍ പതിനഞ്ച് വയസുകാരന്‍ ആത്മഹത്യ ചെയ്തു

രോ​ഗ ബാ​ധി​ത​രെ​ന്നു സം​ശ​യി​ക്കു​ന്ന​വ​രു​ടെ ര​ക്ത സാ​ന്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കി​യെ​ന്നും എ​ല്ലാ​വ​ര്‍​ക്കും വാ​ക്സി​നേ​ഷ​ന്‍ ക​ര്‍​ശ​ന​മാ​യി ന​ല്‍​കു​മെ​ന്നും ഡി​എം​ഒ അ​റി​യി​ച്ചു.

Read Previous

നിര്‍ഭയക്കേസിലെ പ്രതികളെ തൂക്കിക്കൊല്ലാം,​ ആരാച്ചാരായി നിയമിക്കണമെന്ന് രാഷ്ട്രപതിക്ക് കത്ത്

Read Next

ബംഗളൂരു പൊലീസിന്റെ വനിതാ ഹെൽപ് ലൈൻ നമ്പർ എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജ ഹെൽപ് ലൈൻ നമ്പർ 

error: Content is protected !!