വിടി രമ പൊന്നാനിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായേക്കും

കോഴിക്കോട്: വിടി രമ പൊന്നാനിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചന . നേരത്തെ തന്നെ ബിജെപി സാധ്യത പട്ടിക പുറത്തുവന്നിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുടെ പേരും സാധ്യത പട്ടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പത്തനംതിട്ടയില്‍ ആണ് ശ്രീധരന്‍പിള്ള മത്സരിക്കാന്‍ ഉള്ള സാധ്യത ഏറെയും .കേന്ദ്ര നേതൃത്വത്തിന് പട്ടിക സമര്‍പ്പിക്കും. 3 പേരുകള്‍ ഓരോ മണ്ഡലത്തിലും നിര്‍ദ്ദേശിച്ചിട്ടുണ്ട് .മത്സര രംഗത്ത് സംസ്ഥാന പ്രസിഡന്റുള്‍പ്പെടെയുള്ളവര്‍ ഉണ്ടാകുമെന്ന് എംടി രമേശ് അറിയിച്ചു .

Subscribe to our newsletter

Leave A Reply

Your email address will not be published.