01 RDads Front Top Josco

ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് ഗവര്‍ണ്ണര്‍ പി സദാശിവം

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഹൃദ്യമായ വിഷു ആശംസകള്‍ നേര്‍ന്ന് കേരള ഗവര്‍ണര്‍ പി. സദാശിവം.

സമൃദ്ധിയുടെയും പുരോഗതിയുടെയും പ്രതീക്ഷയുണര്‍ത്തുന്ന വിഷു , വരുംവര്‍ഷത്തിലുടനീളം സമാധാനവും ഐശ്വര്യവും ഒരുമയും നല്‍കി നമ്മെ അനുഗ്രഹിക്കട്ടെയെന്ന് ഗവര്‍ണര്‍ ആശംസസന്ദേശത്തില്‍ പറഞ്ഞു.

Subscribe to our newsletter
11 RDads Place Your ads small

Leave A Reply