വിശാഖ പട്ടണത്ത് ഷിപ്പിയാര്‍ഡ് ലിമിറ്റഡില്‍ ക്രെയിന്‍ തകര്‍ന്ന് 11 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

crane

crane

വിശാഖപട്ടണത്ത് വീണ്ടും അപകടം. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഷിപ്പിയാര്‍ഡ് ലിമിറ്റഡില്‍ (എച്ച്എസ്എല്‍) കൂറ്റന്‍ ക്രെയിന്‍ തകര്‍ന്ന് 11 തൊഴിലാളികള്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എപ്പോഴും പൊട്ടിത്തെറി ഉണ്ടാകുന്ന ഗ്യാസ് പ്ലാന്റലിലാണ് എപ്പോള്‍ ക്രെയിന്‍ അപകടം ഉണ്ടായത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപകരണങ്ങള്‍ കൊണ്ടുപോകാന്‍ ഉപയോഗിച്ച ക്രെയിനില്‍ തൊഴിലാളികള്‍ പരിശോധന നടത്തുന്നതിനിടെയാണ് അപകടം നടന്നത്.

Read Previous

സംസ്ഥാനത്ത് കോവിഡ് മരണം അഞ്ചായി

Read Next

തൃശൂരില്‍ കഴിഞ്ഞ ദിവസം മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

error: Content is protected !!