വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച കെ​ണി​യി​ല്‍ പു​ലി വീ​ണു

vandiperiyar, forest department

ഇ​ടു​ക്കി: വ​ണ്ടി​പ്പെ​രി​യാ​ര്‍ നെ​ല്ലി​മ​ല​യി​ല്‍ വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച കെ​ണി​യി​ല്‍ പു​ലി വീ​ണു. മൂ​ന്ന് വ​യ്സ് പ്രാ​യ​മു​ള്ള പെ​ണ്‍​പു​ലി​യാ​ണ് വീ​ണ​ത്. പു​ലി​യെ വ​ള്ള​ക്ക​ട​വ് വ​ന​മേ​ഖ​ല​യി​ലെ​ത്തി​ച്ച്‌ തു​റ​ന്നു വി​ട്ടെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Read Previous

വർക്കലയിൽ തീപിടുത്തം: റിസോർട്ടും നാലു കടകളും കത്തിനശിച്ചു

Read Next

രജിത് കുമാര്‍ ജസ്ലയെ പിറകില്‍ നിന്ന് കെട്ടിപ്പിടിച്ചത് തെറ്റായിപ്പോയെന്ന് മഞ്ജു

error: Content is protected !!