അമേരിക്കയും ചൈനയുടെ ആപ്പുകള്‍ നിരോധിക്കാന്‍ ഒരുങ്ങുന്നു

trump covid

ജനപ്രിയ ചൈനീസ് ആപ്പായിരുന്ന ടിക്ക് ടോക്ക് ഇന്ത്യ നിരോധിച്ചതിന് പിന്നാലെ അമേരിക്കയും ചൈനീസ് ആപ്പുകല്‍ നിരോധിക്കാന്‍ ഒരുങ്ങുന്നു. ടിക്‌ടോക് ഉള്‍പ്പെടെ ചൈനീസ് ആപുകള്‍ നിരോധിക്കുന്ന കാര്യം തീര്‍ച്ചയായും പരിശോധിക്കുകയാണെന്ന് യു. എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പറഞ്ഞു. നേരത്തേ അമേരിക്കന്‍ ഭരണകൂടം ടിക്‌ടോകിന്റെ പ്രവര്‍ത്തന ത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അമേരിക്കക്കെതിരെയുള്ള ചാര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചൈനയുടെ പ്രധാന ആയുധം വാവെയ് കമ്പനി ആണെന്നാണ് അമേരിക്കയുടെ ആരോപണം. ഇന്ത്യയുടെ പരമാധികാരം, സുരക്ഷ എന്നിവയെ മുന്‍കരുതിയാണ് ടിക് ടോക്ക് ഇന്ത്യയില്‍ നിരോധിച്ചത്. 47000 കോടി രൂപ ഇതുവഴി ചൈനയ്ക്ക് നഷ്ടം ഉണ്ടായത്.

Read Previous

ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതല്‍ ഹര്‍ജി ഹൈക്കോടതി തള്ളി

Read Next

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്

error: Content is protected !!