സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു.

exams

തിരുവനന്തപുരം: കേരള സർവകലാശാല പരീക്ഷകൾ ലോക്ഡൗണിനു ശേഷം നടത്തും. എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും. മഹാത്മാഗാന്ധി സർവകലാശാല മേയ് 26 മുതൽ നടത്താനിരുന്ന എല്ലാ ബിരുദ, ബിരുദാനന്തര പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷ കൺട്രോളർമാര്‍ അറിയിച്ചു.

Read Previous

പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ തന്നെ; ആലിംഗനവും ഹസ്തദാനവും വേണ്ട; മാര്‍ഗ്ഗ നിര്‍ദേശങ്ങളിങ്ങനെ

Read Next

സംസ്ഥാനത്ത് ജ്വല്ലറികള്‍ വീണ്ടും തുറന്നു

error: Content is protected !!