വീണ്ടും ലൈംഗിക ഉത്തേജനം അനുഭവിച്ചപ്പോൾ ഞെട്ടിപ്പോയി: വിവാഹ മോചിതയായി 5 വർഷത്തിന് ശേഷം ആദ്യമായി സെക്സ്: അനുഭവം വിവരിച്ച് റിയാലിറ്റി ഷോ താരം

ulrika jonsson, sex life

വിവാഹ മോചിതയായി അഞ്ചു വർഷത്തിന് ശേഷം ആദ്യമായി ശാരീരിക ബന്ധത്തിലേർപ്പെട്ട അനുഭവം വിവരിച്ച് റിയാലിറ്റി ഷോ താരം. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട വ്യക്തിയുമായി രണ്ടാമത്തെ ഡേറ്റിംഗിന് ശേഷമാണ് ശാരീരിക ബന്ധത്തിലേർപ്പെട്ടത് എന്നിവർ പറയുന്നു

സെലിബ്രിറ്റി ബിഗ് ബ്രദർ മത്സരാർത്ഥിയായിരുന്ന ഉളിറീക്കാ ജോൺസനാണ് ഒരു അഭിമുഖത്തിൽ ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഒരിക്കൽ കൂടി തന്റെ കന്യകാത്വം നഷ്‌ടപ്പെട്ടത്‌ പോലെയായിരുന്നു പുതിയ അനുഭവം എന്നിവർ പറയുന്നു . അത്രയും നാൾ തനിക്കാഗ്രഹമില്ലാതെ തന്നെ ശാരീരിക ബന്ധത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കേണ്ട അവസ്ഥയായിരുന്നു എന്ന് ഉളിറീക്ക പറയുന്നു. ഇത് ആത്മവിശവാസം കൂപ്പുകുത്തുന്ന അവസ്ഥയിലേക്കെത്തിച്ചു.

വീണ്ടും ലൈംഗിക ഉത്തേജനം അനുഭവിച്ചപ്പോൾ ഞെട്ടിപ്പോയി. ശരീരം പ്രവർത്തനരഹിതമാവുകയും പിന്നെ ഒരു യന്ത്രം ഉപയോഗിച്ച് ഹൃദയ സ്പന്ദനം വീണ്ടെടുത്ത് ജീവിതത്തിലേക്ക് തിരികെ വരുന്ന അവസ്ഥയിലൂടെയാണ് താൻ കടന്നു പോയതെന്നും മുൻ ഗ്ലാഡിയേറ്റേഴ്സ് ഹോസ്റ്റ് കൂടിയാണ് ഉളിരീക്കയുടെ അനുഭവ സാക്ഷ്യം. മുൻ ഗ്ലാഡിയേറ്റേഴ്സ് ഹോസ്റ്റ് കൂടിയാണ് 52കാരിയായ ഉളിറീക്കാ

Read Previous

അസം പൗരത്വ പട്ടികയിലെ മുഴുവന്‍ വിവരങ്ങളും സര്‍ക്കാര്‍ വെബ്സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി

Read Next

രാഹുല്‍ഗാന്ധി കിരീടം സിനിമയിലെ കൊച്ചിന്‍ ഫനീഫയെപ്പോലെയാണെന്ന് എ എന്‍ ഷംസീര്‍

error: Content is protected !!