Home PoliticsBy Election നാടക നടനും സ്ഥാനാര്‍ത്ഥിയുമായ അനില്‍ കുമാര്‍ കുഴഞ്ഞു വീണു മരിച്ചു

നാടക നടനും സ്ഥാനാര്‍ത്ഥിയുമായ അനില്‍ കുമാര്‍ കുഴഞ്ഞു വീണു മരിച്ചു

by Rashtradeepam Desk

നാടക നടനും കോഴിക്കോട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അനില്‍ കുമാര്‍ കുഴഞ്ഞു വീണു മരിച്ചു. 50 വയസായിരുന്നു.

ഇന്നലെ രാത്രിയോടെയായിരുന്നു മരണം. കോഴിക്കോട് മാവൂര്‍ പഞ്ചായത്തിലെ 11-ാം വാര്‍ഡ് താത്തൂര്‍ പൊയിലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് അനില്‍ കുമാര്‍. വീട്ടില്‍ വച്ചാണ് അനില്‍ കുഴഞ്ഞു വീണത്. ഭാര്യ- അമ്പിളി. മക്കള്‍- അളകനന്ദ, ആര്യനന്ദ.

 

Related Posts

error: Content is protected !!