ചൈ​ന​യി​ല്‍ ശ​ക്ത​മാ​യ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ്; ആ​റു പേ​ര്‍ മ​രി​ച്ചു

ബെ​യ്ജിം​ഗ്: ചൈ​ന​യി​ല്‍ ശ​ക്ത​മാ​യ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​ല്‍ ആ​റു പേ​ര്‍ മ​രി​ച്ചു. 190 പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. വ​ട​ക്കു​കി​ഴ​ക്ക​ന്‍ ചൈ​ന​യി​ലെ കൈ​യു​വാ​നി​ല്‍ ബു​ധ​നാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം വൈ​കു​ന്നേ​രം 5:15 ഓ​ടെ​യാ​ണ് നാ​ട​കീ​യ​മാ​യി കാ​ലാ​വ​സ്ഥ മാ​റി​യ​ത്.

ആ​ഞ്ഞ​ടി​ച്ച ചു​ഴ​ലി​ക്കാ​റ്റി​ല്‍ നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ള്‍ ത​ക​ര്‍​ന്നു വീ​ണു. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍​നി​ന്ന് 210 പേ​രെ ഇ​തു​വ​രെ ര​ക്ഷ​പെ​ടു​ത്തി. 1,600 പേ​രെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി. 63 പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ ത​ക​ര്‍​ന്നു. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ന്നു​വ​രി​ക​യാ​ണ്. പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്സും ഉ​ള്‍​പ്പെ​ടെ 800 ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​രാ​ണ് രം​ഗ​ത്തു​ള്ള​ത്.

11 RDads Place Your ads small

Avatar

News Editor

Read Previous

രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

Read Next

രണ്ടാം മോദി മന്ത്രിസഭയുടെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചു തുടങ്ങി.

error: Content is protected !!