Home Children തിരുവനന്തപുരത്ത് വലിയ വേളിയില്‍ രണ്ടു വയസുകാരന്‍ കടലില്‍ മുങ്ങി മരിച്ചു.
ALAPPUZHA, CHILD DEATH

തിരുവനന്തപുരത്ത് വലിയ വേളിയില്‍ രണ്ടു വയസുകാരന്‍ കടലില്‍ മുങ്ങി മരിച്ചു.

by Web Desk

തിരുവനന്തപുരത്ത് വലിയ വേളിയില്‍ രണ്ടു വയസുകാരന്‍ കടലില്‍ മുങ്ങി മരിച്ചു. വലിയ വേളി സ്വദേശികളായ അനീഷ്-സുലു ദമ്പതികളുടെ മകന്‍ പ്രഖ്യാലിയോ ആണ് മരിച്ചത്. രാവിലെ 11 ഓടെ കടപ്പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

Related Posts

error: Content is protected !!