ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​നം പൂ​ര്‍​ത്തി​യാ​ക്കി ട്രം​പ് മ​ട​ങ്ങി

trump, melaniya trump

ന്യൂ​ഡ​ല്‍​ഹി: ര​ണ്ടു ദി​വ​സ​ത്തെ ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​നം പൂ​ര്‍​ത്തി​യാ​ക്കി അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പും പ്ര​ഥ​മ വ​നി​ത മെ​ലാ​നി​യ ട്രം​പും മ​ട​ങ്ങി. വൈ​കി​ട്ട് രാ​ഷ്ട്ര​പ​തി ഭ​വ​നി​ല്‍ ന​ല്‍​കി​യ സ്നേ​ഹോ​ഷ്മ​ള​മാ​യ അ​ത്താ​ഴ വി​രു​ന്നി​ല്‍ പ​ങ്കെ​ടു​ത്ത ശേ​ഷ​മാ​ണ് ഇ​രു​വ​രും മ​ട​ങ്ങി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11.30ന് ​എ​ത്തി​യ ട്രം​പ് ചൊവ്വാഴ്ച രാ​ത്രി 10ഓ​ടെ​യാ​ണ് മ​ട​ങ്ങി​യ​ത്.  അ​ദ്ദേ​ഹ​ത്തി​നൊ​പ്പം മ​ക​ള്‍ ഇ​വാ​ങ്ക ട്രം​പ് മ​രു​മ​ക​ന്‍ ജെ​റാ​ഡ് കു​ഷ്നെ​ര്‍ തു​ട​ങ്ങി​യ​വ​രും അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മെ​ത്തി​യ പ്ര​തി​നി​ധി സം​ഘ​വും അ​മേ​രി​ക്ക​യി​ലേ​ക്ക് മ​ട​ങ്ങി.

Read Previous

ഉ​ന്നാ​വോ കേ​സി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട ബി​ജെ​പി മു​ന്‍ എം​എ​ല്‍​എ​യു​ടെ അം​ഗ​ത്വം റ​ദ്ദാ​ക്കി

Read Next

കമല്‍ ചുംബിച്ചത് എന്റെ അനുവാദമില്ലാതെ: നടി രേഖയുടെ വെളിപ്പെടുത്തൽ: വെട്ടിലായി കമൽഹാസൻ

error: Content is protected !!