തിരുവനന്തപുരത്ത് നിന്ന് കാണാതായ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ കണ്ടെത്തി

trivandrum, child , missing

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി. പൂന്തുറ സ്വദേശി മുസ്തഫയെ ഇന്നലെ ഉച്ചക്ക് മുതൽ കാണാനില്ലെന്നായിരുന്നു പരാതി. സെൻ്റ് ജോസഫ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മുസ്തഫ വീട്ടിൽ നിന്ന് വഴക്കിട്ടിറങ്ങിപ്പോകുകയായിരുന്നുവെന്നാണ് പൊലീസ് അറിയിക്കുന്നത്. ചിറയൻ കീഴിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

Read Previous

ക​ലാ​പം നടന്നത് ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി മു​ന്നേ​റ്റം ന​ട​ത്തി​യ മ​ണ്ഡ​ല​ങ്ങ​ളില്‍

Read Next

ഇടുക്കിയില്‍ ഭൂചലനം

error: Content is protected !!