ഇടുക്കിയില്‍ ഭൂചലനം

ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ നേരിയ തോതില്‍ രണ്ടുതവണ ഭൂചലനം https://www.sathyamonline.com/idukki-earth-quake/

ഇടുക്കി: ഇടുക്കിയില്‍ ഭൂചലനം. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിലാണ് നേരിയ തോതില്‍ രണ്ടുതവണ ഭൂചലനം അനുഭവപ്പെട്ടത്. രാത്രി 10.15നും 10.25നുമാണ് ഭൂചലനം അനുഭവപ്പെട്ടത്. വലിയ പ്രകമ്പനമുണ്ടായെന്ന് നാട്ടുകാര്‍ പറഞ്ഞു. പരിശോധിച്ച്‌ വരികയാണെന്ന് കെഎസ്‌ഇബി വ്യക്തമാക്കി.

Read Previous

തിരുവനന്തപുരത്ത് നിന്ന് കാണാതായ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ കണ്ടെത്തി

Read Next

ഡല്‍ഹിയിലെ കലാപത്തി​നു പി​ന്നി​ല്‍ വന്‍ ഗൂ​ഢാ​ലോ​ച​ന

error: Content is protected !!