മ്യൂസിയം സിഐ ജി സുനിലിനെ സ്ഥലം മാറ്റി

തിരുവനന്തപുരം:  മ്യൂസിയം സിഐ ജി സുനിലിനെ സ്ഥലം മാറ്റി. കാസർകോഡ് തൃക്കരിപ്പൂർ കോസ്റ്റൽ സ‌റ്റേഷനിലേക്കാണ് മാറ്റിയത്. ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സുനില്‍.

ലോ കോളജ് സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തതിനെത്തുടര്‍ന്ന്  സിപിഎം ജില്ലാ നേതൃത്വം സുനിലിനെതിരെ രംഗത്ത് വന്നിരുന്നു

Avatar

News Editor

Read Previous

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍ മുവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

Read Next

സംസ്ഥാനത്തെ ചില ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

error: Content is protected !!