തുഷാര്‍ തൃശൂരില്‍ മത്സരിക്കും

ആലപ്പുഴ: ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയാകും. സ്ഥാനാര്‍ഥിയായാല്‍ എസ്.എന്‍.ഡി.പി ഭാരവാഹിത്വം രാജിവെക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

സ്ഥാനം രാജിവയ്ക്കണോ വേണ്ടയോ എന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറയുമെന്നും തുഷാര്‍ വ്യക്തമാക്കി.

വയനാട് ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്യാട്ടിനേയും എന്‍.ഡി.എ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.

Read Previous

അഷിതക്ക് സാഹിത്യലോകത്തിന്റെ അന്ത്യാഞ്ജലി

Read Next

ക്രിക്കറ്റും പോലീസും: വെെറലായി കൊല്‍ക്കത്ത പൊലീസിന്റെ പരസ്യം

Leave a Reply

error: Content is protected !!