തൃശൂരില്‍ യുവാവ് വെട്ടേറ്റു മരിച്ച നിലയില്‍

thrisur youth murder

തൃശൂര്‍: യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ അതിരപ്പിളളിയിലാണ് സംഭവം. കണ്ണന്‍കുഴി താളത്തുപറമ്ബില്‍ പ്രദീപിനെ( 39) ആണ് വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണന്‍കുഴി പാലത്തിന് സമീപമാണ് വെട്ടേറ്റത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറയുന്നു.

Read Previous

എഎപി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കുഞ്ഞ് കേജ്‌രിവാളിന് ക്ഷണം

Read Next

പുഴയില്‍ കുളിക്കാനിറങ്ങിയ മുത്തശ്ശിയും 11കാരനും മുങ്ങിമരിച്ചു

error: Content is protected !!