തൃശൂരില്‍ കഴിഞ്ഞ ദിവസം മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

KANNUR, CORONA

തൃശൂരില്‍ കഴിഞ്ഞ ദിവസം മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസം മുമ്പ് മരിച്ച ഇരിങ്ങാലക്കുട സ്വദേശി ചന്ദ്രനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ശ്വാസകോശ കാന്‍സര്‍ രോഗിയായിരുന്ന ഇദ്ദേഹത്തിന് മരണ ശേഷം നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

Read Previous

വിശാഖ പട്ടണത്ത് ഷിപ്പിയാര്‍ഡ് ലിമിറ്റഡില്‍ ക്രെയിന്‍ തകര്‍ന്ന് 11 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

Read Next

പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു

error: Content is protected !!