കോവിഡ് ബാധിച്ച് പത്തനംതിട്ട സ്വദേശി യുഎസിൽ മരിച്ചു

thomas-david, NEWYORK, CORONA DEATH

ന്യൂയോര്‍ക്ക്: കൊവിഡ് ബാധിച്ച് അമേരിക്കയില്‍ മലയാളി മരിച്ചു. പത്തനംതിട്ട സ്വദേശി തോമസ് ഡേവിഡ് ആണ് മരിച്ചത്. ന്യൂയോര്‍ക്ക് സബ്‍വേ ജീവനക്കാരനായിരുന്നു ഡേവിഡ്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഇയാള്‍. അമേരിക്കയിലെ കൊവിഡ് വൈറസ് ബാധ നിയന്ത്രണാതീതമായി തുടരുകയാണ്. മരിച്ചവരുടെ എണ്ണം 3800 ആയി. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ അമേരിക്ക ചൈനയെ പിന്നിട്ടു.

Read Previous

രാജ്യത്ത് 24 മണിക്കൂറില്‍ 146 പേർക്ക് കൂടി കൊവിഡ്

Read Next

കൊറോണ: അമേരിക്കയിൽ രണ്ടാഴ്ചക്കുള്ളിൽ ഒരു ലക്ഷം മുതല്‍ 2,40000 പേര്‍ മരിക്കാം

error: Content is protected !!