രാ​ജ്യ​ത്ത് കോ​വി​ഡ്-19 വൈ​റ​സ് ബാ​ധി​ച്ച്‌ ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു

THAMILNADU, MADHURA, CORONA, DEATH

മ​ധു​ര: രാ​ജ്യ​ത്ത് കോ​വി​ഡ്-19 വൈ​റ​സ് ബാ​ധി​ച്ച്‌ ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു. ത​മി​ഴ്നാ​ട്ടി​ലെ മ​ധു​ര​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 54 വ​യ​സു​കാ​ര​നാ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 11 ആ​യി. ത​മി​ഴ്നാ​ട്ടി​ലെ ആ​ദ്യ കോ​വി​ഡ് മ​ര​ണ​വു​മാ​ണ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ഇ​യാ​ള്‍​ക്ക് രോ​ഗം പ​ക​ര്‍​ന്ന​ത് എ​ങ്ങ​നെ​യെ​ന്ന വി​വ​രം ല​ഭ്യ​മ​ല്ല. വി​ദേ​ശ​രാ​ജ്യ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ക​യോ അ​ത്ത​ര​ക്കാ​രു​മാ​യി സ​മ്ബ​ര്‍​ക്കം പു​ല​ര്‍​ത്തു​ക​യോ ചെ​യ്തി​ട്ടി​ല്ല. ഇ​തി​നി​ടെ കൊ​റോ​ണ രോ​ഗ​ബാ​ധ​യു​ടെ മൂ​ന്നാം ഘ​ട്ട​മാ​യ സാ​മൂ​ഹ്യ​വ്യാ​പ​ന ഘ​ട്ട​ത്തി​ലേ​ക്ക് സം​സ്ഥാ​നം പ്ര​വേ​ശി​ച്ചു​ക​ഴി​ഞ്ഞു​വെ​ന്ന് ത​മി​ഴ്‌​നാ​ട് ആ​രോ​ഗ്യ​മ​ന്ത്രി സി. ​വി​ജ​യ​ഭാ​സ്‌​ക​ര്‍ പ​റ​ഞ്ഞു.
രാ​ജ്യ​ത്ത് 562 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. 48 പേ​ര്‍ ഇ​തു​വ​രെ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ടെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Read Previous

സം​സ്കാ​ര ച​ട​ങ്ങു​ക​ളി​ല്‍ ജ​ന​പ​ങ്കാ​ളി​ത്തം കു​റ​യ്ക്ക​ണ​മെ​ന്ന് ഓ​സ്ട്രേ​ലി​യ

Read Next

പൊലീസുകാരന്റെ വീട്ടില്‍ ആളെക്കൂട്ടി വിവാഹം

error: Content is protected !!