കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഐസിയു പീഡനക്കേസില്‍ അതിജീവിതയ്ക്ക് അനുകൂല മൊഴി നല്കിയ സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ പി.ബി.അനിതയെ വീണ്ടും സ്ഥലം മാറ്റി. ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് ആണ്…
TRANSFER
-
-
KeralaKozhikode
പക പോക്കല്‍: ഐ.സി.യു പീഡനക്കേസില്‍ അതിജീവിതയ്ക്കൊപ്പം നിന്ന സീനിയര്‍ നഴ്സിങ് ഒാഫീസറെ സ്ഥലംമാറ്റി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഐ.സി.യു പീഡനക്കേസില്‍ അതിജീവിതയ്ക്കൊപ്പം നിന്ന സീനിയര്‍ നഴ്സിങ് ഒാഫീസറെ സ്ഥലംമാറ്റി. പി.ബി.അനിതയെ ഇടുക്കിയിലേക്കാണ് മാറ്റിയത്. പ്രശ്നത്തിന് കാരണം അനിതയടക്കമുള്ളവരുടെ നിരുത്തരവാദപരമായ സമീപനമെന്നാണ് കണ്ടെത്തല്‍. ചീഫ്…
-
തിരുവനന്തപുരം: പൊലീസ് മേധാവിമാർക്ക് കൂട്ട സ്ഥലം മാറ്റം. കൊച്ചി ഡിസിപി ശശിധരൻ എസിനെ മലപ്പുറം ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു. മലപ്പുറം ജില്ലാ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയ…
-
PoliceThiruvananthapuram
ഡി.വൈ.എഫ്.ഐ. നേതാവിന് പിഴചുമത്തിയ സംഭവം: പോലീസിന്റെഭാഗത്ത് വീഴ്ചയില്ല, പോലീസുകാരുടെ സ്ഥലംമാറ്റം റദ്ദാക്കി
തിരുവനന്തപുരം: ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ പേരില്‍ ഡി.വൈ.എഫ്.ഐ. നേതാവിന് പിഴ ചുമത്തിയ സംഭവത്തില്‍ പോലീസുകാര്‍ കുറ്റക്കാരല്ലെന്ന് അന്വേക്ഷണ റിപ്പോര്‍ട്ട്. ഇതോടെ പൊലിസ് ഉദ്യോഗസ്ഥന്മാരെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി. തിരുവനന്തപുരം പേട്ട…
-
ഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ തള്ളിയ ജഡ്ജി ഉള്‍പ്പടെ നാല് ഹൈക്കോടതികളിലെ 12 ജഡ്ജിമാര്‍ക്ക് സ്ഥലം മാറ്റം. അപകീര്‍ത്തി കേസിലെ ശിക്ഷാവിധി ശരിവച്ച ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഹേമന്ത്…
-
NationalNewsPolitics
കിരണ്‍ റിജിജുവിനെ നിയമമന്ത്രിസ്ഥാനത്തുനിന്ന് മാറ്റി; പകരം അര്ജുന് റാം മേഖ്വാള്, കിരണിന് എര്‍ത്ത് സയന്‍സ് വകുപ്പ്.
ന്യൂഡല്‍ഹി: കേന്ദ്ര നിയമമന്ത്രിസ്ഥാനത്തുനിന്ന് കിരണ്‍ റിജിജുവിനെ മാറ്റി കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണി. അര്ജുന് റാം മേഖ്വാളിനാണ് നിയമവകുപ്പിന്റെ ചുമതല നല്‍കിയിരിക്കുന്നത്. റിജിജുവിന് താരതമ്യേന അപ്രധാനമായ എര്‍ത്ത് സയന്‍സ് വകുപ്പാണ് പകരം…
-
KeralaNewsPoliceThrissur
യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സ്റ്റേഷനിലെത്തിച്ച് മര്‍ദ്ദിച്ചു; എസ്ഐ ഉള്‍പ്പെടെ അഞ്ച് പൊലീസുകാര്‍ക്ക് സ്ഥലം മാറ്റം
തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ എസ്ഐ ഉള്‍പ്പെടെ അഞ്ച് പൊലീസുകാരെ സ്ഥലം മാറ്റി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായ സുജിത്തിനെ…
-
KeralaNews
ശമ്പളം വൈകിയതില്‍ പ്രതിഷേധിച്ച് സമരം ചെയ്ത അഖിലയുടെ ട്രാന്‍സ്ഫര്‍ റദ്ദാക്കി, മന്ത്രി ഇടപെട്ടാണ് നടപടി റദ്ധാക്കിയത്
തിരുവനന്തപുരം: ശമ്പളം വൈകിയതില്‍ പ്രതിഷേധിച്ച് സമരം ചെയ്തതിന് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ അഖില എസ് നായര്‍ക്കെതിരെ മാനേജ്മെന്റ് സ്വീകരിച്ച ട്രാന്‍സ്ഫര്‍ നടപടി റദ്ദാക്കി. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം…
-
EducationKeralaNews
അഞ്ചു വര്‍ഷം കൂടുമ്പോള്‍ സര്‍ക്കാര്‍ അധ്യാപകര്‍ക്ക് സ്ഥലംമാറ്റം’; കരടുനയം തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: അഞ്ചു വര്‍ഷം കൂടുമ്പള്‍ സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകര്‍ക്ക് നിര്‍ബന്ധിത സ്ഥലം മാറ്റം നടത്തുന്നത് വിദ്യഭ്യാസ വകുപ്പിന്റെ പരിഗണനയില്‍. ഇതിനായുള്ള കരടുനയം വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി. ഒന്നാം ക്ലാസ് മുതല്‍…
-
AlappuzhaDistrict CollectorErnakulamThrissurWayanad
സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. അഞ്ച് ജില്ലകളില്‍ കളക്ടര്‍മാരെ മാറ്റി, ബ്രഹ്മപുരത്തില് തട്ടി രേണു രാജ് തെറിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. അഞ്ച് ജില്ലകളില്‍ കളക്ടര്‍മാരെ മാറ്റി. ബ്രഹ്മപുരം തീപിടിത്ത വിവാദത്തിന് പിന്നാലെ എറണാകുളം കളക്ടറായ രേണു രാജ് തെറിച്ചു. വയനാട്ടിലാണ് പുതിയ നിയമനം. ചീഫ്…
- 1
- 2