ഭരണഘടന സംരക്ഷിയ്ക്കാന്‍ കേരളം മനുഷ്യ മഹാശൃംഖലയ്ക്കായി കൈകോര്‍ത്തു. രാജ്യത്തെ ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാനുള്ള കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ കുടിലശ്രമങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് നേതൃത്വത്തില്‍ തീര്‍ത്ത മനുഷ്യത്വത്തിന്റെ വന്‍ മതിലില്‍ രാഷ്ട്രീയ ജാതിമത…
#LDF
-
-
KeralaPoliticsRashtradeepam
എല്‍ഡിഎഫ് സര്‍ക്കാരില്‍ വീണ്ടും ബന്ധുനിയമന വിവാദം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരില്‍ വീണ്ടും ബന്ധുനിയമന വിവാദം. സിപിഎം സംസ്ഥാന സമിതിയംഗം ടി.എന്‍. സീമയുടെ ഭര്‍ത്താവ് ജി. ജയരാജിനെ സി-ഡിറ്റ് ഡയറക്ടറായി നിയമിച്ചു. പുനര്‍നിയമനവ്യവസ്ഥ പ്രകാരം ജി. ജയരാജിനെ ഒരു…
-
മൂവാറ്റുപുഴ: ഭരണഘടനയെ സംരക്ഷിക്കുക, പൗരത്വഭേദഗതി നിയമം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചും, രാജ്യത്തെ മതപരമായി ഭിന്നിപ്പിക്കാനുള്ള മോഡി സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരെ എല്‍.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനുവരി 26ന് കാസര്‍കോഡ്…
-
KeralaPoliticsRashtradeepam
പൗരത്വ ഭേദഗതി നിയമം : യുഡിഎഫ് സമരവുമായി മുന്നോട്ടുപോകും; ഇടതുമുന്നണിയുമായി യോജിച്ച് സമരത്തിനില്ലെന്ന് ചെന്നിത്തല
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: ഇടതുമുന്നണിയുമായി യോജിച്ച് സമരം നടത്തിയത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം ഒറ്റക്കെട്ടായി നില്‍ക്കുന്നെന്ന സന്ദേശം കേന്ദ്രസര്‍ക്കാരിന് നല്‍കാനെന്ന് പ്രതിപക്ഷ നേതാവ് രമേശേ ചെന്നിത്തല. യോജിച്ച് സമരം നടത്തേണ്ട ആവശ്യം…
-
KeralaNationalPolitics
പൗരത്വ ബില്ലിനെതിരെ സംയുക്ത പ്രതിഷേധം, മുഖ്യമന്ത്രിയുടെ ഉപവാസം തിങ്കളാഴ്ച
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം:പൗരത്വ ബില്ലിനെതിരെ തിങ്കളാഴ്ച കേരളത്തിൽ സർക്കാരും പ്രതിപക്ഷവും സംയുക്ത പ്രതിഷേധം നടത്തും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും എംഎൽഎമാരുമടക്കം ഉപവസിക്കും, പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് ഉപവാസം. ഭരണ പ്രതിപക്ഷ കക്ഷികളുടെ…
-
മൂവാറ്റുപുഴ: യു.ഡി.എഫ് ഭരിക്കുന്ന പായിപ്ര ഗ്രാമപഞ്ചായത്തിലെ ഭരണ സമിതിയില്‍ കോണ്‍ഗ്രസ്-ലീഗ് ഭിന്നതെയെതുടര്ന്ന് ഭരണസ്തംഭനവും അഴിമതിയും കെടുകാര്യസ്ഥതയ്ക്കുമെതിരെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുെട നേതൃത്വത്തില്‍ പഞ്ചായത്തിലേയ്ക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. പായിപ്ര കവലയില്‍ നിന്നും…
-
Crime & CourtKeralaPolitics
ഒരു കമ്യൂണിസ്റ്റ് സര്‍ക്കാരിന് ഒട്ടും ഭൂഷണമല്ലാത്ത നടപടിയാണിത്: മാവോയിസ്റ്റുകളെ കൊന്നൊടുക്കുന്നതിനെതിരെ മുല്ലപ്പള്ളി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: വ്യാജ ഏറ്റുമുട്ടലിലൂടെ മാവോയിസ്റ്റുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ആറ് ഏറ്റുമുട്ടലുകളിലായി ഏഴു പേരെയാണ് പിണറായി വിജയന് സര്‍ക്കാര്‍ അധികാരമേറ്റശേഷം കൊന്നൊടുക്കിയത്.…
-
KeralaPolitics
എനിക്കിപ്പോള്‍ വെറുപ്പല്ല മിസ്റ്റര്‍ അറപ്പാണ്: പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: വാളയാര്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്. ഫെയ്സ്ബുക്കിലൂടെയാണ് രാധാകൃഷ്ണന്റെ പ്രതികരണം. ‘സഖാവേ, ആ പേരിന് ഇനി താങ്കള്‍ അര്‍ഹനാണോ എന്ന്…
-
Crime & CourtKerala
നവംബര്‍ അഞ്ചിന് പാലക്കാട് യുഡിഎഫ് ഹര്‍ത്താല്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്: നവംബര്‍ അഞ്ചിന് പാലക്കാട് ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താല്‍. വാളയാറില്‍ ദളിത് പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രതികളെ വെറുതെവിട്ടതില്‍ പ്രതിഷേധിച്ചാണു ഹര്ത്താലെന്നു യുഡിഎഫ് ജില്ലാ നേതൃത്വം അറിയിച്ചു.
-
Crime & CourtKeralaPolitics
പെരിയ ഇരട്ടക്കൊലക്കേസ്: സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍ അപ്പീല്‍ നല്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സിബിഐക്ക് വിടേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നല്കിയ അപ്പീലിലാണ്…
