1. Home
  2. #Gold Rate #സ്വര്‍ണ്ണവില

Tag: #Gold Rate #സ്വര്‍ണ്ണവില

സ്വര്‍ണ വില പവന് 200 രൂപ കൂടി

സ്വര്‍ണ വില പവന് 200 രൂപ കൂടി

കൊച്ചി: സ്വര്‍ണ വില പവന് 200 രൂപ ഇന്ന് കൂടി. ആഭ്യന്തര വിപണിയില്‍ തുടര്‍ച്ചയായി രണ്ട് ദിവസം വില കുറഞ്ഞ ശേഷമാണ് ഇന്ന് വില വര്‍ധനയുണ്ടായത്. 29,720 രൂപയാണ് പവന്റെ ഇന്നത്തെ വില.

Read More
സ്വര്‍ണ്ണവില കുറഞ്ഞു

സ്വര്‍ണ്ണവില കുറഞ്ഞു

കൊച്ചി: സ്വര്‍ണ്ണവില ഇന്ന് കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തരവിപണിയില്‍ സ്വര്‍ണ്ണവില കുറയുന്നത്. പവന് 160 രൂപയാണ് ഇന്ന് ഇടിഞ്ഞത്. 23,400 രൂപയാണ് പവന്റെ വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,925 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.  

Read More
error: Content is protected !!