സുഭാഷ് വാസുവിനെ പുറത്താക്കി

KERALA BANK,SNDP YOGAM,VELLAPILLY NADESHAN,RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY,SPEAKER,P SREERAMAKRISHNAN,SNDP

ആലപ്പുഴ: ബി.ഡി.ജെ.എസ് സംസ്ഥാന കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്. സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കാനും പാര്‍ട്ടി ആവശ്യപ്പെട്ടതായി സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സുഭാഷ് വാസു വന്‍സാമ്പത്തിക ക്രമക്കേട് നടത്തിയെന്നും തന്റെ കള്ളയൊപ്പ് ഉപയോഗിച്ച് ബാങ്കില്‍ നിന്ന് അഞ്ച് കോടി രൂപ വായ്പയെടുത്തു തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

Read Previous

ലാഭക്കൊതി മാത്രമുള്ള ബാങ്കുകള്‍ക്കെതിരായ സഹകരണ ബദലാണ് കേരള ബാങ്കെന്ന് മുഖ്യമന്ത്രി

Read Next

കേരള ബാങ്കിന് സഹകാരികളുടെ അംഗീകാരം : ബഹിഷ്കരണ ആഹ്വാനം തള്ളി യുഡിഎഫ് സഹകാരികളും

error: Content is protected !!