എസ്‌എസ്‌എല്‍സി പരീക്ഷ ഫലം മേയ് എട്ടിനകം

തി​രു​വ​ന​ന്ത​പു​രം: എ​സ്‌എ​സ്‌എ​ല്‍​സി പ​രീ​ക്ഷാ ഫ​ലം മേ​യ് എ​ട്ടി​നു​ള്ളി​ല്‍ പ്ര​ഖ്യാ​പി​ക്കും. പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സ് മൂ​ല്യ​നി​ര്‍​ണ​യം പൂ​ര്‍​ത്തി​യാ​യി. ടാ​ബു​ലേ​ഷ​നും മ​റ്റു ന​ട​പ​ടി​ക​ളും വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കും. ഇ​ത്ത​വ​ണ 4,35,142 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് എ​സ്‌എ​സ്‌എ​ല്‍​സി പ​രീ​ക്ഷ എ​ഴു​തി​യ​ത്. സ്വ​കാ​ര്യ ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ത്തി 1867 കു​ട്ടി​ക​ളും പ​രീ​ക്ഷ​യെ​ഴു​തി.

11 RDads Place Your ads small

Avatar

News Editor

Read Previous

തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് തടയാനുള്ള മാര്‍ഗങ്ങള്‍ പങ്കുവെച്ച് സന്തോഷ് പണ്ഡിറ്റ്

Read Next

ന​ട​ന്ന​ത് ക​ള്ള​വോ​ട്ട് ത​ന്നെ‌; സ്ഥി​രീ​ക​രി​ച്ച്‌ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍

error: Content is protected !!