അജിത് ഏറ്റവും മര്യാദയുള്ള മനുഷ്യനെന്ന് ശ്രുതി ഹസ്സന്‍

തമിഴ് നടന്‍ അജിത്തിനെ പ്രശംസിച്ച്‌ ശ്രുതി ഹാസന്‍ . ഏറ്റവും മര്യാദയുള്ള മനുഷ്യനാണ് അജിത് എന്നാണ് ശ്രുതി ഹാസന്‍ പറഞ്ഞത്.

മറ്റുള്ളവരോട് ഇത്രയും ബഹുമാനത്തില്‍ സംസാരിക്കുന്ന ഒരാളെ താനിതുവരെ കണ്ടിട്ടില്ലെന്നതും ശ്രുതി പറഞ്ഞു. വേതാളം എന്ന സിനിമയിലലാണ് ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുള്ളത്.

Subscribe to our newsletter

Leave A Reply

Your email address will not be published.