ശ്രീലങ്കയിലെ സ്‌ഫോടനം: ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു

കൊളംമ്ബോ: മുന്നൂറിലധികം പേരുടെ ജീവനെടുത്ത ശ്രീലങ്കയിലെ ബോംബ് സ്‌ഫോടനങ്ങളുടെ പിന്നില്‍ തങ്ങളാണെന്ന അവകാശവാദവുമായി ഇസ്ലാമിക് തീവ്രവാദ സംഘടന ഐസിസ്. തീവ്രവാദ സംഘനടയുടെ വാര്‍ത്താ ഏജന്‍സിയായ അമാഖ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൂടുതല്‍ തെളിവുകള്‍ അമാഖ് പുറത്ത് വിട്ടിട്ടില്ല

Read Previous

വയനാട്ടില്‍ കനത്ത മഴ

Read Next

കനത്ത മഴ, വോട്ടിംഗ് മെഷീനും വിവിപാറ്റും നനഞ്ഞു

Leave a Reply

error: Content is protected !!