തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം യൂനിറ്റ് മേധാവി കെ എം ബഷീര്‍ മരിക്കാനിടയായ വാഹനാപകടം വരുത്തിയ സര്‍ വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. തിരുവനന്തപുരം സി ജെ എം കോടതിയാണ് ജാമ്യം അനുവദിച്ചത്.

സംഭവ സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് കോടതിയില്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല.ഇതോടെ യാന്ന് കോടതി ജാമ്യം അനുവദിച്ചത്.